PRESIDENT'S MESSAGE

Rasheed Ali Shihab , Panakkad

   മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത്‌ പുതിയ കാൽവെപ്പാണ് മംഗലാട് നഫീസതുൽ  മിസ്‌രിയ ഇൻസ്റ്റിറ്റ്യൂട്ട് .ആഴത്തിലുള്ള മതബോധവും അത്രതന്നെ പൊതുബോധവുമുള്ള മാതൃകാവനിതകളുടെ നിർമ്മിതിയാണ് നഫീസതുൽ  മിസ്‌രിയ ഇൻസ്റ്റിറ്റ്യൂട്ട് വിഭാവനം ചെയ്യുന്നത്. സമൂഹത്തിന് വെളിച്ചവും സ്ത്രീമനസ്സിന് തെളിച്ചവും നൽകാൻ പ്രാപ്തരായ ,മത-ഭൗതിക രംഗങ്ങളിൽ കഴിവ് തെളിയിച്ച് വളർന്നുവരുന്ന വനിതകൾ നമ്മുടെ സ്വപ്നമാണ് . അനിസ്ലാമികവും അധാർമ്മികവുമായ പ്രവണതകൾ   കടന്നുവരാതെ സമൂഹത്തിന്‍റെ പൊതു മണ്ഡലങ്ങളില്‍ അച്ചടക്കമുള്ള സ്ത്രീ സാനിദ്ധ്യം അനിവാര്യമായിതീര്നിട്ടുണ്ട്.